Wednesday, April 17, 2013

മനോഭാവം

ഒരമ്മയുടെ മക്കൾ അല്ലങ്കിലും, ഒരേ വർഗ്ഗത്തിൽ പെട്ടതല്ലങ്കിലും നമ്മൾ ഒന്നാണന്നുള്ള നമ്മുടെ മനോഭാവം നമ്മളെ ,ഒരേ വർഗ്ഗത്തിൽ പെട്ടും ജാതി, മത, ഭാഷ,വർണ്ണം, രാജ്യ വിവേചനം വെച്ച് പുലർത്തുന്ന വലിയ ഒരു കൂട്ടം ബുദ്ധിജീവികളിൽ നിന്നും വേറിട്ടു നിർത്തുന്നു

No comments:

Post a Comment