Sunday, April 14, 2013

വിഡ്ഡികൾ അല്ലാതെ എന്ത്പറയാൻ.


പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ കുറിച്ച്‌ താങ്ങൾക്ക്‌ എന്താണ്‌ പറയാനുള്ളത്‌?

പ്രകൃതിയിൽ നിന്ന്‌ ഊർജ്ജം സ്വീകരിച്ച്‌ വളർന്ന്‌ വളർന്ന്‌ വലുതായി സ്വന്തം അമ്മയുടെ കഴുത്തിൽ തന്നെ കത്തി വക്കുന്ന ഈ കാപലികന്മാർ അറിയുന്നില്ല സ്വന്തം നാശത്തിലേക്കുള്ള വഴി സ്വയം വെട്ടി തെളിക്കുകയാണെന്ന്‌.വിഡ്ഡികൾ അല്ലാതെ എന്ത്പറയാൻ.

No comments:

Post a Comment