പൊള്ളുന്ന ചൂടിൽ നിന്ന് അല്പ്പാശ്വാസം
ഭക്തജനങ്ങൾക്ക് സംഭാരം നല്കി.
ഭക്തജനങ്ങൾക്ക് തൈർസാദം നല്കി.
വർഷങ്ങളായി നടന്നു പോരുന്ന വേല-താലപ്പൊലിക്കൾക്ക് സാക്ഷ്യം വഹിച്ച്, കല്ലേകുളങ്ങര നിവാസികൾക്ക് ആശ്വാസവും, അനുഗ്രഹവും പകർന്ന് നല്കി ക്ഷേത്രാങ്കണത്തിൽ വാഴുന്ന ആൽ വൃക്ഷങ്ങൾ.
No comments:
Post a Comment