Thursday, April 18, 2013

രാജീവം വിടരും നിന്‍ മിഴികള്‍..


രാജീവം വിടരും നിന്‍ മിഴികള്‍...കാശ്മീരം ഉതിരും നിന്‍ ചൊടികള്‍...

എന്നില്‍ പൂക്കുമ്പോള്‍...ഹൃദയമയീ നീ കേള്‍ക്കാനായീ...
പ്രണയ പദം ഞാന്‍ പാടുന്നു 
ഒരു സ്വരമായീ ഒരു ലയമായീ അരികില്‍ വരാന്‍ അനുമതി നീ അരുളൂ.

No comments:

Post a Comment