Thursday, April 18, 2013

ശുചിത്വം

ആരാണ്‌ ഈ അവശിഷ്ടങ്ങൾ നടുറോട്ടിൽ വലിച്ചെറിഞ്ഞ് പോയിരിക്കുന്നത്, അല്ലയോ മനുഷ്യരേ നിങ്ങൾക്ക് ഞാൻ ശുചിത്വത്തിന്റെ പ്രാഥമിക പഠന ക്ലാസ്സ് എടുത്ത് തരേണമോ?

No comments:

Post a Comment