ഹലോ...എന്റെ ഇന്റെർനെറ്റ് കണക്ഷന്റെ കാര്യം എന്തായി കുറേ കാലമായല്ലോ പൂച്ചയെ കളിപ്പിക്കാൻ തുടങ്ങിയിട്ട്.ഈ പേരും പറഞ്ഞിട്ടു കാലം കുറേയായി നിങ്ങളുടെ ആപ്പീസ്സിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. കാലിലെ പാരഗൻ ച്പ്പൽ മുഴുവൻ തേഞ്ഞു. ഹലോ...ഈ കാര്യം പൂച്ചാവകാശ കമ്മീഷനോട് പറഞ്ഞാലുണ്ടല്ലോ...പിന്നെ പണി പട്ടാളത്തിലാവും ..കളി ലംഭോധരനോട് വേണ്ടാ പറഞ്ഞേക്കാം.
Wednesday, March 27, 2013
Tuesday, March 26, 2013
Subscribe to:
Posts (Atom)






