ഏകാന്ത പഥികന്‍ ഞാന്‍...
ഏതോ സ്വപ്ന വസന്ത വനത്തിലെ
ഏകാന്ത പഥികന്‍ ഞാന്‍...
എവിടെ നിന്ന് എത്തിയെന്ന് അറിവീല..
ഏതാണ് ലക്ഷ്യം
എന്ന് അറിവീല..പാരാകെ ഇരുട്ടില്‍
പതികുമ്പോള്, പാദം നടന്നു തളരുമ്പോള്‍.പാദ തന്
അരുകില്‍ ആകാശം നിവര്ത്തിയ
കൂടാരം പൂകി ഉറങ്ങുന്നു
No comments:
Post a Comment