Sunday, March 31, 2013
Saturday, March 30, 2013
Friday, March 29, 2013
Thursday, March 28, 2013
Wednesday, March 27, 2013
കളി ലംഭോധരനോട് വേണ്ടാ....പറഞ്ഞേക്കാം.
ഹലോ...എന്റെ ഇന്റെർനെറ്റ് കണക്ഷന്റെ കാര്യം എന്തായി കുറേ കാലമായല്ലോ പൂച്ചയെ കളിപ്പിക്കാൻ തുടങ്ങിയിട്ട്.ഈ പേരും പറഞ്ഞിട്ടു കാലം കുറേയായി നിങ്ങളുടെ ആപ്പീസ്സിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. കാലിലെ പാരഗൻ ച്പ്പൽ മുഴുവൻ തേഞ്ഞു. ഹലോ...ഈ കാര്യം പൂച്ചാവകാശ കമ്മീഷനോട് പറഞ്ഞാലുണ്ടല്ലോ...പിന്നെ പണി പട്ടാളത്തിലാവും ..കളി ലംഭോധരനോട് വേണ്ടാ പറഞ്ഞേക്കാം.
Tuesday, March 26, 2013
Sunday, March 24, 2013
Saturday, March 23, 2013
A River Dies Of Thirst.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് കൊഴുത്തതോടെ നേരം
ഇരുട്ടി വെളുക്കുന്നതിനിടെ കുന്നുകള്‍ അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ്
കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മഴക്കാലത്ത്
ഒരു കുന്ന് സംഭരിച്ച്
വെക്കുന്ന വെള്ളമാണ് പിന്നീട് വേനല്ക്കാലത്ത് പരിസര പ്രദേശങ്ങളിലെ
ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നതെന്ന പ്രാഥമിക
ജലസാക്ഷരതപോലും മൂന്ന് വെള്ളിക്കാശിന് മുമ്പില്‍
നാം ബോധപൂര്വം
വിസ്മരിച്ചു. ഇതുതന്നെയാണ് കാടും മരങ്ങളും വെട്ടി
തെളിയിച്ച് കോണ്ക്രീറ്റ് വനങ്ങള്‍
പണിയുമ്പോഴും നാം മറന്ന്
പോകുന്നത്. മഴ വെള്ളം
സംഭരിച്ച് വെക്കണമെങ്കില്‍ മേല്മണ്ണു വേണം.
മണ്ണ് സംരക്ഷിച്ച് നിര്‍ത്തണമെങ്കില്‍ കാടു
വേണം. 44 ശതമാനം വനമുണ്ടായിരുന്ന കേരളത്തില്‍
ഇന്ന് കേവലം 9 ശതമാനം മാത്രമാണ്
കാടുള്ളത്.
ഇങ്ങനെ ഒരു വശത്ത് ജല ലഭ്യതയും അതിന്റെ പ്രകൃത്യായുള്ള സംഭരണികളും കുറയുമ്പോള്‍ തന്നെയാണ് മറുവശത്ത് നാമമാത്രമെങ്കിലും നിലനില്ക്കുന്ന ജലസ്രോതസ്സുകള്‍ മലിനമായിക്കൊണ്ടിരിക്കുന്നത്. ഒരു പുഴയും തോടും ഈ മാലിന്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഒരു കാലത്ത് ശുദ്ധതയുടെ തെളിമയുള്ള ആരോഗ്യ സംസ്കാരം പകര്ന്നു തന്ന പുഴകളും തോടുകളും ഇന്ന് പകര്ച്ചവ്യാധികളുടെ ഉല്പ്പാദന കേന്ദ്രങ്ങളാണ്. നമ്മുടെ വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാത്ത കാലത്തോളം ചൂടും വരള്ച്ചയും കുടിവെള്ളക്ഷാമവും ഒട്ടും കുറയുകയില്ല, കൂടുകയല്ലാതെ. തോടും കുളങ്ങളും പുഴകളുമടക്കമുള്ള പ്രകൃതിയുടെ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തിരിച്ച് പിടിക്കാനും അവശേഷിക്കുന്ന കുന്നുകളും പാടങ്ങളും കാടുകളുമടക്കമുള്ള ജലസംഭരണികള്‍ കാത്തുസൂക്ഷിക്കാനും ഓരോ മലയാളിയും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ആറുകളും പുഴകളും ഒഴുകിയിരുന്ന, മഴയും പച്ചപ്പും സമൃദ്ധമാക്കിയിരുന്ന ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളം ചരിത്ര പാഠപുസ്തകത്തിലെ ഒരു അധ്യായം മാത്രമായിത്തീരാന്‍ അധികം കാലമൊന്നും വേണ്ടിവരില്ലFriday, March 22, 2013
ദാഹജലം തരുമോ...
മനുഷ്യന് ജലത്തിന്റെ ലഭ്യത അന്വേഷിച്ച് ഭൂമി തുരന്ന് കിലോമീറ്ററുകളോളം പോകാൻ കഴിയും,മറ്റു ജീവജാലങ്ങൾക്ക് ഭൂമിക്ക് ഉപരിതലത്തിലുള്ള ശുദ്ധ ജലം മാത്രമാണ് ആശ്രയം...വനനശീകരണം,ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം അതുമൂലം അന്തരീഷോഷ്മാവിൽ വന്ന ക്രമാതീതമായ ആധിക്യം, വർഷപാതത്തിൽ വന്ന കുത്തനേയുള്ള ഇടിവ് പക്ഷിമൃഗലതാദികൾക്ക് ജീവൻ നിലനിർത്തിപോകാൻ പെടാപാട് നടത്തേണ്ടി വരുന്നു.
അടുത്ത കൊല്ലവും മാർച്ച് 22 ന് ജലദിനം വരും അപ്പൊൾ ഫേസ് ബുക്കിൽ ദാഹജലം ലഭിക്കാതെ മരിച്ചുകിടക്കുന്ന മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങൾ കാണാം.
അതിനോടപ്പം ഈ ക്യാപ്ഷനും “ നമ്മുടെ കുടിവെള്ളം നമ്മുക്കു രക്ഷിക്കാം”........... ആര് രക്ഷിക്കും?,എങ്ങിനെ രക്ഷിക്കും?,എപ്പോൾ രക്ഷിക്കും?
ഇതിനെല്ലാം കാരണം സ്വന്തം വർഗ്ഗത്തിലുള്ളവരാണല്ലോ എന്ന് അറിയുമ്പോൾ ആ വർഗ്ഗത്തിനോട് വെറുപ്പ് തോന്നുന്നു
ഇതിനെല്ലാം കാരണം സ്വന്തം വർഗ്ഗത്തിലുള്ളവരാണല്ലോ എന്ന് അറിയുമ്പോൾ ആ വർഗ്ഗത്തിനോട് വെറുപ്പ് തോന്നുന്നു
പ്രകൃതി ഒരു CORRECTION ന് തയ്യാറെടുത്തിരിക്കുന്നു. മനുഷ്യൻ വർഷങ്ങളോളം പരിഹാര കർമങ്ങൾ നടത്തിയാലും UNDO ചെയ്യാൻ കഴിയാത്ത തിരുത്ത്.
Thursday, March 14, 2013
Nature already started to COUNTDOWN
ആറ-റിവ് നേടിയ മനുഷ്യൻ, അറിവിന്റെ
നേട്ടങ്ങൾ അവനും,അവന്റെ സമൂഹവും അനുഭവിക്കുന്നു,അറിവിന്റെ അഹങ്കാരം അനുഭവിക്കേണ്ടിവരുന്നതോ
പ്രകൃതിയും, പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന
കുറേ സാധു ജീവജാലങ്ങളും.
Do
prepare to see more worse scene in future....Nature already started to
COUNTDOWN........ 3...2...1....BLAST.....TOTAL DISASTER......You human being no
one will survive.
Uttarakhand----Land of Gods - Dev Bhumi.
Nainital.
Nainital, also known as the lake city and lake district of Uttarakhand, is located around the Naini Lake. This place is named after the Goddess Naini Devi, the presiding idol of the area. It is situated at a height of 1,938 mts. Surrounded by huge mountains and spread with bright coloured holiday homes, lodges...
Nainital-Hills-Udayan---Mountains & Trees kiss the clouds. A magnificent scene.
"Haridwar is a way to meet the seven holy places in India"
This is the Indian mythology; they believe Lord Vishnu left his footprints in haridwar. The Haridwar is a way to God. If we saw thiscity in a map this is true that the haridwar is a entrance to the 3 main pilgrim city Rishikesh, Badrinath& Kedarnath. Haridwar referred as Mayapuri, Gangadwar and Mokshadwar in the Indian epics, holy books & ancient scriptures. Every year in haridwar more than 2 crore Hindu came as pilgrimages, city is a hub for Hindus pilgrimages.
River Ganga –Harsil-Uttarakhand.
God Shiva_in_Rishikesh
Badrinath Temple -Badrinath.
Kedarnath Temple.
Of all the chardham pilgrimage sites, Kedarnath has the remotest location, a 2-day journey from Gangotri in Uttarakhand. The sanctity of the site also lies in the fact that it is one of the twelve jyotirlingas of Lord Shiva, a powerful deity of the Hindu Trinity. The temple town ofKedarnath is snuggled up at an altitude of 3,584 m above sea level. Picturesque mountain ranges and snow-laden peaks wonderfully circle the pilgrimage town of Kedarnath. The shrine of Kedarnath is at the source of the Mandakini River, near the Indo-Chinese border.
Hemkund-Sahib.
It is a pilgrimage destination revered by not a single but multiple religious communities, Hindus and Sikhs being the most frequent visitors. Also known as Lokpal Lake, Hemkund is a sacred tank in the state of Uttarakhand, located at an altitude of 4,329 m. The pilgrimage site can be accessed by undertaking a steep trek of 6 hours from Ghangharia. The lake of Hemkund is fed by glaciers from the Hathi Parvat and Saptrishi peak.
Gangotri temple , Gangotri.
It is the place from where originates the Ganges, one of the most sacred rivers of the Hindus. Tucked away in the Garhwal hills, Gangotri shrine draws in lakhs of tourists from all parts of the world every year. One of the chardham destinations, Gangotri lies at an elevation of 3,048 m above sea level. Apart from devotees, the tourist spot is also visited by a good number of adventurers from around the world. Gangotri is located at a distance of 300 km from Dehradun in the state of Uttarakhand.
Yamunotri-Temple-Yamunotri.
A must on every Hindu pilgrim’s itinerary, Yamunotri is a highly significant destination among the four Hindu shrines that constitute the Chardham yatra in the state of Uttarakhand. It is the source of the holy river Yamuna and can be reached from popular towns like Rishikesh, Haridwar or Dehradun. The temple at Yamunotri is at a distance of 6 km from Hanuman Chatti, a small town in the Garhwal Himalayas. A trekking tour to Yamunotri is wonderfully complemented by picturesque scenery including rugged peaks, gurgling streams and dense alpine forests.
Haridwar.
The sacred Himalayan town of Haridwar represents a living lesson on Hinduism. Located at the foot of the Shivalik Hills, the town attracts hordes of tourists and devotees from all corners of the world. Haridwar also holds significance because it stands as the gateway to the chardham, which includes Yamunotri, Gangotri, Badrinathji and Kedarnathji.
A temple on the east banks of Ganges,_Rishikesh
The holy town of Rishikesh has the eminence of being the International capital of Yoga and meditation. Located in the foothills of the Himalayas on the banks of the River Ganges, Rishikesh is dotted with a number of ancient temples, ashrams and world renowned yoga and meditation centers.
Sunset near a village in-Uttaranchal.

It is one of the four destinations that constitute the chardham, a sacred pilgrimage for every devout Hindu. Located in the Chamoli district of Uttarakhand in northern India, Badrinath also happens to be the most revered of the four sacred shrines in Garhwal, the other three being Yamunotri, Gangotri and kedarnathji. The Himalayan town occupies a place on the banks of the River Alaknanda and is located at an altitude of 3,133 m above sea level. The Badrinath shrine is dedicated to Lord Vishnu considered being the preserver of the universe in the Hindu mythology.
Kedarnath Temple.
Of all the chardham pilgrimage sites, Kedarnath has the remotest location, a 2-day journey from Gangotri in Uttarakhand. The sanctity of the site also lies in the fact that it is one of the twelve jyotirlingas of Lord Shiva, a powerful deity of the Hindu Trinity. The temple town ofKedarnath is snuggled up at an altitude of 3,584 m above sea level. Picturesque mountain ranges and snow-laden peaks wonderfully circle the pilgrimage town of Kedarnath. The shrine of Kedarnath is at the source of the Mandakini River, near the Indo-Chinese border.
Hemkund-Sahib.
It is a pilgrimage destination revered by not a single but multiple religious communities, Hindus and Sikhs being the most frequent visitors. Also known as Lokpal Lake, Hemkund is a sacred tank in the state of Uttarakhand, located at an altitude of 4,329 m. The pilgrimage site can be accessed by undertaking a steep trek of 6 hours from Ghangharia. The lake of Hemkund is fed by glaciers from the Hathi Parvat and Saptrishi peak.
Gangotri temple , Gangotri.
It is the place from where originates the Ganges, one of the most sacred rivers of the Hindus. Tucked away in the Garhwal hills, Gangotri shrine draws in lakhs of tourists from all parts of the world every year. One of the chardham destinations, Gangotri lies at an elevation of 3,048 m above sea level. Apart from devotees, the tourist spot is also visited by a good number of adventurers from around the world. Gangotri is located at a distance of 300 km from Dehradun in the state of Uttarakhand.
Yamunotri-Temple-Yamunotri.
A must on every Hindu pilgrim’s itinerary, Yamunotri is a highly significant destination among the four Hindu shrines that constitute the Chardham yatra in the state of Uttarakhand. It is the source of the holy river Yamuna and can be reached from popular towns like Rishikesh, Haridwar or Dehradun. The temple at Yamunotri is at a distance of 6 km from Hanuman Chatti, a small town in the Garhwal Himalayas. A trekking tour to Yamunotri is wonderfully complemented by picturesque scenery including rugged peaks, gurgling streams and dense alpine forests.
Haridwar.
The sacred Himalayan town of Haridwar represents a living lesson on Hinduism. Located at the foot of the Shivalik Hills, the town attracts hordes of tourists and devotees from all corners of the world. Haridwar also holds significance because it stands as the gateway to the chardham, which includes Yamunotri, Gangotri, Badrinathji and Kedarnathji.
A temple on the east banks of Ganges,_Rishikesh
The holy town of Rishikesh has the eminence of being the International capital of Yoga and meditation. Located in the foothills of the Himalayas on the banks of the River Ganges, Rishikesh is dotted with a number of ancient temples, ashrams and world renowned yoga and meditation centers.
Sunset near a village in-Uttaranchal.
Subscribe to:
Posts (Atom)