Friday, November 30, 2012





ദിനേശൻ പൂച്ച---ടാ...ഗണേശാ..ഇന്നലെ രാത്രി നീ കള്ളുകുടിച്ചു വന്ന് ഭാര്യയുടെ മുതുകത്ത് തായമ്പക നടത്തുന്നതു കേട്ടല്ലോ....മൊശമല്ലടാ...ഇത്...

ഗണേശൻ പൂച്ച----ങ്ങാ.. നീ അങ്ങിനെ എന്നെ ചൂടാക്കി, ഉരുക്കി മൂശയിൽ ഒഴിക്കാൻ നോക്കെണ്ടാ മോനേ ദിനെശാ‍ാ.....ഞാൻ അന്തസ്സായി അവളെ നാലാളറിയെ കല്യാണം കഴിച്ച് കൊണ്ടുവന്നതാണ്‌.അവളുടെ മുതുകിൽ തായമ്പകയൊ, പഞ്ജവാദ്യമൊ,അതുമല്ല ശിങ്കാരിമേളമോ ഞാൻ നടത്തും. അതു എന്റെ അവകാശമാണ്‌. നീയാരടാ ഇതു ചോതിക്കാൻ.

ദിനേശൻ പൂച്ച----ഓ...നീയായി...നിന്റെ ചെണ്ടയായി...നീ കൊട്ടുകയോ,തല്ലിപൊളിക്കുകയോ എന്തോ ആയിക്കോ....

ഗണേശൻ പൂച്ച---എന്ന് ചിന്തിച്ചാൽ നിനക്കു കൊള്ളാം.

ദിനേശൻ പൂച്ച---- അതൊക്കെ പോട്ടെ...“വൈകീട്ടെന്താ പരിപാടി”.

Thursday, November 29, 2012

പ്രകൃതി ആനന്താശ്രു പൊഴിഞ്ഞ് ഭൂമിയെ കുളിരണിയിക്കുമ്പോൾ ഭൂമി ദേവി പുഞ്ജിരി തൂകി നന്ദി പ്രകടിപ്പിക്കുന്നു.






പ്രകൃതി ആനന്താശ്രു പൊഴിഞ്ഞ് ഭൂമിയെ കുളിരണിയിക്കുമ്പോൾ ഭൂമി ദേവി പുഞ്ജിരി തൂകി നന്ദി പ്രകടിപ്പിക്കുന്നു.

Wednesday, November 28, 2012




സുന്ദരവും, സുരക്ഷിതവുമായ നമ്മുടെ സ്വന്തം ഭൂമിയെ നമ്മുടെ ദുഷ്പ്രവർത്തിയാൽ നാശത്തിന്റെ വക്കിൽ നിർത്തിയിട്ട് കാണാത്തതും അറിയാത്തതുമായ പുതിയ വാസസ്ഥലങ്ങൾ അന്വേഷിച്ചു ചേക്കേറാനുള്ള നമ്മുടെ പ്രവണത ഗുണത്തേക്കാൾ ദോഷം ചെയ്യും

FIRST USE YOUR SENSE AND TECHNOLOGY FOR PROTECTING THE EARTH AND NATURE...THEN OVER TAKE...

Monday, November 26, 2012




My happiness always tied with you.....You are the source of happiness....I cant live without you....You are mine.....My sweet darling.

നമ്മൾ ഒറ്റക്കിരിക്കുന്നത് അവൻ ഒളിഞ്ഞു നിന്ന്‌ ഫോട്ടൊ എടുത്തു......ഇന്റെർനെറ്റിൽ കൊടുത്താൽ നമ്മുടെ മാനം പോകും....അവനൊന്ന് കൊടുത്തിട്ടു വരാം
വിട്ടേര്‌ ചേട്ടാ......ഫേസ് ബൂക്ക് ലൊ മറ്റോ കൊടുക്കാനായിരിക്കും

കുശുമ്പൻ


Friday, November 16, 2012


കാശിയിലെ പാതി കല്പാത്തി....കല്പാത്തിയിൽ വന്ന് തൊഴുതാൽ കാശിയിൽ പൊയി പ്രാർത്തിച്ചതിനു സമം.

നിങ്ങൾക്ക് അവിടെ ഇരുന്നു കല്പാത്തി അമ്പലങ്ങൽ സന്ദർശിക്കാം. ആവശ്യം ഭക്തി നിർഭരമായ മനസ്സ് മാത്രം.ഇവിടെ ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=Rlo8ryPXFvY








Ratholsavam 2012----Kalpathy theru.

കല്പാത്തി തേര്‌ ( രഥോത്സവം)2012

ഒരു ജന സമൂഹത്തിന്റെ അത്മാവിഷ്കാരം.
രഥസമാഗമത്തിനോടപ്പം പൈത്രുകം,കല,സംസ്കാരം,സംഗീതം,കായികം,മനുഷ്യബന്ധങ്ങളുദെ ശാക്തീകരണം എന്നിവയെല്ലം ഇവിടെ സമ്മേളിക്കുന്നു.