Monday, December 17, 2012

Leader of disasters.






 ടാ..സുഗുണാ..നിനക്കറിയോ ഒരു വർഷം മുമ്പ് ഈ കാണുന്ന സ്തലം മുഴുവൻ വലിയ മരങ്ങളായിയിരുന്നു..ഈ ജനലിന്റെ അടുത്തു വന്നിരുന്നാൽ നല്ല തണുത്ത സുഗന്ത മുള്ള കാറ്റ് കിട്ടുമായിരുന്നു...ഒരു ദിവസം കുറച്ചു മനുഷ്യന്മാർ വന്നു മണിക്കൂറുകൾക്കുള്ളിൽ ആ മരങ്ങളേയൊക്കെ മുറിച്ച് താഴേയിട്ടു...എനിക്കു നിസ്സഹനായി നോക്കിനില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

എനിക്കു മനസ്സിലാകുന്നില്ല ഇവരുടേയും,നമ്മ്ളുടെയൊക്കയും ജീവൻ നിലനിർത്തി പോകുന്ന ഈ വൃക്ഷങ്ങളെ സ്വാർഥതാല്പര്യങ്ങൾക്കുവേണ്ടി വീണ്ടുവിചാരമില്ലാതെ വെട്ടിനശിപ്പിക്കുന്ന ഇവരെ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികൾ എന്നു നാമകരണം ചൈയ്തത് ഏതു ബുദ്ധികെട്ടവനാണാവോ....

നീ പറഞ്ഞതു വാസ്തവം തന്നെ.





No comments:

Post a Comment