Thursday, August 15, 2013
Wednesday, August 14, 2013
Sunday, June 23, 2013
BE PROUD OF INDIAN ARMY.
രാതിയും,പകലും എന്നില്ലാതെ വെശുപ്പും,ഉറക്കവും കാര്യമാക്കാതെ മഴയും തണുപ്പും ത്രിണവത്കരിച്ച് ആയിരങ്ങളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന, ധീരതയുടെ പ്രതീകങ്ങളായ,സാഹസികതയുടെ പര്യായങ്ങളായ,സഹനശക്തിയുടെ മൂർത്തീഭാവങ്ങളായ ചുണകുട്ടികളേ....നിങ്ങൾ ഇന്ത്യയുടെ അഭിമാനം.നിങ്ങളാണ് യഥാർത്ഥ കർമ്മയോദ്ധാക്കൾ.നിങ്ങൾ ഭാരതത്തിന്റെ തിലകക്കുറി. നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ.
Subscribe to:
Posts (Atom)





















































