Friday, November 30, 2012
ദിനേശൻ പൂച്ച---ടാ...ഗണേശാ..ഇന്നലെ രാത്രി നീ കള്ളുകുടിച്ചു വന്ന് ഭാര്യയുടെ മുതുകത്ത് തായമ്പക നടത്തുന്നതു കേട്ടല്ലോ....മൊശമല്ലടാ...ഇത്...
ഗണേശൻ പൂച്ച----ങ്ങാ.. നീ അങ്ങിനെ എന്നെ ചൂടാക്കി, ഉരുക്കി മൂശയിൽ ഒഴിക്കാൻ നോക്കെണ്ടാ മോനേ ദിനെശാാ.....ഞാൻ അന്തസ്സായി അവളെ നാലാളറിയെ കല്യാണം കഴിച്ച് കൊണ്ടുവന്നതാണ്.അവളുടെ മുതുകിൽ തായമ്പകയൊ, പഞ്ജവാദ്യമൊ,അതുമല്ല ശിങ്കാരിമേളമോ ഞാൻ നടത്തും. അതു എന്റെ അവകാശമാണ്. നീയാരടാ ഇതു ചോതിക്കാൻ.
ദിനേശൻ പൂച്ച----ഓ...നീയായി...നിന്റെ ചെണ്ടയായി...നീ കൊട്ടുകയോ,തല്ലിപൊളിക്കുകയോ എന്തോ ആയിക്കോ....
ഗണേശൻ പൂച്ച---എന്ന് ചിന്തിച്ചാൽ നിനക്കു കൊള്ളാം.
ദിനേശൻ പൂച്ച---- അതൊക്കെ പോട്ടെ...“വൈകീട്ടെന്താ പരിപാടി”.

Thursday, November 29, 2012
Wednesday, November 28, 2012
സുന്ദരവും, സുരക്ഷിതവുമായ നമ്മുടെ സ്വന്തം ഭൂമിയെ നമ്മുടെ ദുഷ്പ്രവർത്തിയാൽ നാശത്തിന്റെ വക്കിൽ നിർത്തിയിട്ട് കാണാത്തതും അറിയാത്തതുമായ പുതിയ വാസസ്ഥലങ്ങൾ അന്വേഷിച്ചു ചേക്കേറാനുള്ള നമ്മുടെ പ്രവണത ഗുണത്തേക്കാൾ ദോഷം ചെയ്യും
FIRST USE YOUR SENSE AND TECHNOLOGY FOR PROTECTING THE EARTH AND NATURE...THEN OVER TAKE...
Tuesday, November 27, 2012
Subscribe to:
Posts (Atom)