Monday, December 17, 2012

Thank you, Madam.



എനിക്ക് ഐസ് തന്ന ചേച്ചിക്ക് എന്റെ വക ഒരു ചക്കരയുമ്മ.

Mother trying to rescue her child. Great mother Great.


Hello ..how are you.


Leader of disasters.






 ടാ..സുഗുണാ..നിനക്കറിയോ ഒരു വർഷം മുമ്പ് ഈ കാണുന്ന സ്തലം മുഴുവൻ വലിയ മരങ്ങളായിയിരുന്നു..ഈ ജനലിന്റെ അടുത്തു വന്നിരുന്നാൽ നല്ല തണുത്ത സുഗന്ത മുള്ള കാറ്റ് കിട്ടുമായിരുന്നു...ഒരു ദിവസം കുറച്ചു മനുഷ്യന്മാർ വന്നു മണിക്കൂറുകൾക്കുള്ളിൽ ആ മരങ്ങളേയൊക്കെ മുറിച്ച് താഴേയിട്ടു...എനിക്കു നിസ്സഹനായി നോക്കിനില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

എനിക്കു മനസ്സിലാകുന്നില്ല ഇവരുടേയും,നമ്മ്ളുടെയൊക്കയും ജീവൻ നിലനിർത്തി പോകുന്ന ഈ വൃക്ഷങ്ങളെ സ്വാർഥതാല്പര്യങ്ങൾക്കുവേണ്ടി വീണ്ടുവിചാരമില്ലാതെ വെട്ടിനശിപ്പിക്കുന്ന ഇവരെ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികൾ എന്നു നാമകരണം ചൈയ്തത് ഏതു ബുദ്ധികെട്ടവനാണാവോ....

നീ പറഞ്ഞതു വാസ്തവം തന്നെ.





Sunday, December 16, 2012

Brotherly love

ചേട്ടാ......അമ്മയെ കണാൻ ഇല്ലല്ലോ?

ഇപ്പോൾ വരും അനിയൻ കുട്ടാ...






ചേട്ടാ....6 മണിയുടെ ബസ്സും പൊയല്ലോ..അമ്മയെ കണാൻ ഇല്ലല്ലൊ ? 

അമ്മക്ക് ജോലിത്തിരക്ക് കാരണം ആ ബസ്സ് കിട്ടികാണില്ല കൂടാതെ ഇപ്പോഴൊക്കെ വല്ലാത്ത ട്രാഫിക്ക് ജാമല്ലെ...മോൻ വിഷമിക്കല്ലെ...അമ്മ ഇപ്പൊവരും ട്ടൊ.








ഇത്ര സമയമായിട്ടും അമ്മ വന്നില്ലല്ലൊ ചേട്ടാ...എനിക്ക് അമ്മയെ ഇപ്പൊ കാണണം

കരയല്ലെ...എന്റെ അനിയൻ കുട്ടാ...എന്റെ ചക്കരകുട്ടനല്ലെ...കുറച്ചുനേരം കൂടി നോക്കിയിട്ടു വന്നില്ലെങ്ങിൽ നമ്മുക്കു അമ്മയുടെ മൊബൈലിൽ വിളിച്ചു നോക്കാം....എന്റെ പൊന്നനിയനല്ലെ കരയല്ലേ...


Saturday, December 15, 2012

Tu jeenay ka sahara......tu jahan se pyaara



Tu..meri aadat hai
Tu..meri chahat hai
Tu..tujhi se main hoon
Tujhi se main hoon.