Friday, November 16, 2012

Ratholsavam 2012----Kalpathy theru.

കല്പാത്തി തേര്‌ ( രഥോത്സവം)2012

ഒരു ജന സമൂഹത്തിന്റെ അത്മാവിഷ്കാരം.
രഥസമാഗമത്തിനോടപ്പം പൈത്രുകം,കല,സംസ്കാരം,സംഗീതം,കായികം,മനുഷ്യബന്ധങ്ങളുദെ ശാക്തീകരണം എന്നിവയെല്ലം ഇവിടെ സമ്മേളിക്കുന്നു.
 








































Tuesday, November 13, 2012

Diwali 2012 ---Kadhakali at Hemambika temple.

       ദീപാവലിയുടെ ഐശ്വര്യ നിറവിൽ കല്ലേകുലങ്ങര ശ്രീ ഹേമാംബിക ക്ഷേത്രതിൽ കലാമണ്ടലം വെങ്കിട്ടരാമന്റെ ശിക്ഷ്ണത്തിൽ കഥകളി അദ്യാപനം നടന്നു.
      കഥകളി കേരളത്തിന്റെ കലാസാംസ്കാരിക പൈത്രുകത്തിന്റെ അമൂല്യവും അതുല്യവുമായ കലാസ്രുഷ്ടിയാണ്‌. കഥകളി ലോകജനതക്കു മുന്നിൽ കേരളത്തിന്റ് അഭിമാനമാണ്‌. ഈ ദൈവീക കല അന്യം നിന്നു പൊകാതിരിക്കാൻ നമ്മൽ ശ്രദ്ധയും,താത്പര്യവും, അംഗീകാരവും നല്കി പരിപോഷിപ്പിക്കേണ്ടതാണ്‌. — at Hemambika Temple, Kallekulangara,.Palakkad.