Monday, December 31, 2012
Wednesday, December 26, 2012
Monday, December 24, 2012
Sunday, December 23, 2012
VayalarRamaVarma-----Beauty of Malayalam.
തളിർ വലയോ ..താമര വലയോ...താലിപൊൻ വലയോ..നിൻ ശൃംഗാര ചിപ്പിയിൽ വീണത് സ്വപ്നവലയോ പുഷ്പവലയോ......
ജീവിതത്തിലെ അസുലഭനിമിഷങ്ങളെ മാസ്മരിക രചനകളാൽ അനശ്വരമാക്കിയ അങ്ങയുടെ ചിന്തകളിലൂടെ ഉരുത്തിരിഞ്ഞ ചലചിത്രഗാനങ്ങൾ ഞങ്ങളുടെ മനസ്സിൽ കല്ലിൽ കൊത്തിവെച്ച കവിത പോലെ കാലാതീതമായി നിലകൊള്ളും.
അങ്ങ് മലയാളത്തിന്റെ സൗന്ദര്യമാണ്.
ജീവിതത്തിലെ അസുലഭനിമിഷങ്ങളെ മാസ്മരിക രചനകളാൽ അനശ്വരമാക്കിയ അങ്ങയുടെ ചിന്തകളിലൂടെ ഉരുത്തിരിഞ്ഞ ചലചിത്രഗാനങ്ങൾ ഞങ്ങളുടെ മനസ്സിൽ കല്ലിൽ കൊത്തിവെച്ച കവിത പോലെ കാലാതീതമായി നിലകൊള്ളും.
അങ്ങ് മലയാളത്തിന്റെ സൗന്ദര്യമാണ്.
Saturday, December 22, 2012
Friday, December 21, 2012
Monday, December 17, 2012
യേശുക്രിസ്തുവിന്റെ വേറൊരു മുഖം.
Kochouseph Chittilappilly
യാതൊരു ലാഭേച്ചയും കൂടാതെ തന്റെ തുടിക്കുന്ന വൃക്ക മുറിച്ചെടുത്തു നിർധനനും നിസ്സഹായനും ആയ വ്യക്തിക്ക് നല്കാൻ നമ്മുടെ സമൂഹത്തിൽ എത്ര സമ്പന്നർക്ക് കഴിയും? കഴിയുമെങ്കിൽ അവർ ദൈവതുല്യരാണ്
Leader of disasters.
ടാ..സുഗുണാ..നിനക്കറിയോ ഒരു വർഷം മുമ്പ് ഈ കാണുന്ന സ്തലം മുഴുവൻ വലിയ മരങ്ങളായിയിരുന്നു..ഈ ജനലിന്റെ അടുത്തു വന്നിരുന്നാൽ നല്ല തണുത്ത സുഗന്ത മുള്ള കാറ്റ് കിട്ടുമായിരുന്നു...ഒരു ദിവസം കുറച്ചു മനുഷ്യന്മാർ വന്നു മണിക്കൂറുകൾക്കുള്ളിൽ ആ മരങ്ങളേയൊക്കെ മുറിച്ച് താഴേയിട്ടു...എനിക്കു നിസ്സഹനായി നോക്കിനില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
എനിക്കു മനസ്സിലാകുന്നില്ല ഇവരുടേയും,നമ്മ്ളുടെയൊക്കയും ജീവൻ നിലനിർത്തി പോകുന്ന ഈ വൃക്ഷങ്ങളെ സ്വാർഥതാല്പര്യങ്ങൾക്കുവേണ്ടി വീണ്ടുവിചാരമില്ലാതെ വെട്ടിനശിപ്പിക്കുന്ന ഇവരെ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികൾ എന്നു നാമകരണം ചൈയ്തത് ഏതു ബുദ്ധികെട്ടവനാണാവോ....
നീ പറഞ്ഞതു വാസ്തവം തന്നെ.
Sunday, December 16, 2012
Brotherly love
ചേട്ടാ......അമ്മയെ കണാൻ ഇല്ലല്ലോ?
ഇപ്പോൾ വരും അനിയൻ കുട്ടാ...
ചേട്ടാ....6 മണിയുടെ ബസ്സും പൊയല്ലോ..അമ്മയെ കണാൻ ഇല്ലല്ലൊ ?
അമ്മക്ക് ജോലിത്തിരക്ക് കാരണം ആ ബസ്സ് കിട്ടികാണില്ല കൂടാതെ ഇപ്പോഴൊക്കെ വല്ലാത്ത ട്രാഫിക്ക് ജാമല്ലെ...മോൻ വിഷമിക്കല്ലെ...അമ്മ ഇപ്പൊവരും ട്ടൊ.
ഇത്ര സമയമായിട്ടും അമ്മ വന്നില്ലല്ലൊ ചേട്ടാ...എനിക്ക് അമ്മയെ ഇപ്പൊ കാണണം
കരയല്ലെ...എന്റെ അനിയൻ കുട്ടാ...എന്റെ ചക്കരകുട്ടനല്ലെ...കുറച്ചുനേരം കൂടി നോക്കിയിട്ടു വന്നില്ലെങ്ങിൽ നമ്മുക്കു അമ്മയുടെ മൊബൈലിൽ വിളിച്ചു നോക്കാം....എന്റെ പൊന്നനിയനല്ലെ കരയല്ലേ...
Saturday, December 15, 2012
Thursday, December 13, 2012
Wednesday, December 12, 2012
Excuse me sir...could you please help me?
Shajiswamy Narayanan
അണ്ണാരകണ്ണൻ-----ഹലോ...ഷാജി സാർ....എനിക്ക് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടായിരുന്നു.
shajiswamy-------ആ എന്താ...
അണ്ണാരകണ്ണൻ----- അത്യാവശ്യമായി ഒരു 500 രൂപ കടം വേണമായിരുന്നു. നാളെ തിരിച്ചുതെന്നേക്കാം.
shajiswamy------- ഓ എന്നിട്ടുവേണം..കാശുചോതിച്ചു നിന്റെ പിറകെ എല്ലാ മരങ്ങളും കയറി ഇറങ്ങാൻ...എന്റെടുത്തൊന്നും ഇല്ല.
അണ്ണാരകണ്ണൻ-----ഹും...ഹൃദയമില്ലാത്തവൻ.
Sunday, December 9, 2012
അങ്ങിനെ....വർഷങ്ങളായിട്ടുള്ള ഈ പ്രണയം ഇന്നു പൂവണിഞ്ഞു.
AN INTERVIEW BETWEEN SHAJISWAMY AND NEW MARRIED COUPLE---THOMMAN & MARRY
.Shajiswamy Narayanan------Hai honeys...wish you a happy married life.
THOMMAN & MARRY------Thank you ....and same to you
Shajiswamy Narayanan------ ങേ.....
THOMMAN & MARRY------ എന്തു തന്നാലും തിരിച്ചു കൊടുക്കുന്നത് ഞങ്ങളുടെ ഒരു രീതിയാ...
Shajiswamy Narayanan -----o.k Good.... അല്ലാ...തൊമ്മന്റെ മുഖത്ത് എന്താ ഇത്ര ഗൗരവം...ഒരു ഓസ്കാർ ജേതാവിന്റെ ഗൗരവം ഉണ്ടല്ലോ?
THOMMAN------- അതേ....എനിക്ക് ഇവൾ ഓസ്കാർ നേക്കാൾ വലുതാ...കുറേകാലമായി ഇതിനു വേണ്ടി ഞാൻ ബുദ്ധിമുട്ടുന്നു.
Shajiswamy Narayanan ------ അതുശരി...പക്ഷെ മേരി ചേച്ചിയുടെ മുഖത്ത് ഒരു ംലാനതയാണല്ലൊ കാണുന്നത്.
MARRY----- ഇനി അങ്ങോട്ട് ഈ ഓസ്കാർ ജേതാവിനെ സഹിക്കേണ്ട കാര്യം ഓർത്തിട്ടാ......
Friday, December 7, 2012
Sunday, December 2, 2012
Lonely but cheerful.
तुझे नहीम देखा है , तेरे बारे में नहीम सुना हैं फिर भी में तुजे जानता हुं तेरे सोच में डूबकर जो तनहाई मुझे छेलना पड़ता है वो मुझे आराम देता हे ! तुम मेरे हो ........मेरे दिलकश !
നിന്നെ ഞാൻ കണ്ടിട്ടില്ല, നിന്നെ കുറിച്ചു കേട്ടിട്ടില്ല, എങ്കിലും നിന്നെ ഞാൻ അറിയുന്നു.നിന്റെ ചിന്തയിൽ മുഴുകിയുള്ള എകാന്തത എനിക്കു ആനന്തം നല്കുന്നു ....എന്റെ പ്രാണനായികേ.
Saturday, December 1, 2012
Friday, November 30, 2012
ദിനേശൻ പൂച്ച---ടാ...ഗണേശാ..ഇന്നലെ രാത്രി നീ കള്ളുകുടിച്ചു വന്ന് ഭാര്യയുടെ മുതുകത്ത് തായമ്പക നടത്തുന്നതു കേട്ടല്ലോ....മൊശമല്ലടാ...ഇത്...
ഗണേശൻ പൂച്ച----ങ്ങാ.. നീ അങ്ങിനെ എന്നെ ചൂടാക്കി, ഉരുക്കി മൂശയിൽ ഒഴിക്കാൻ നോക്കെണ്ടാ മോനേ ദിനെശാാ.....ഞാൻ അന്തസ്സായി അവളെ നാലാളറിയെ കല്യാണം കഴിച്ച് കൊണ്ടുവന്നതാണ്.അവളുടെ മുതുകിൽ തായമ്പകയൊ, പഞ്ജവാദ്യമൊ,അതുമല്ല ശിങ്കാരിമേളമോ ഞാൻ നടത്തും. അതു എന്റെ അവകാശമാണ്. നീയാരടാ ഇതു ചോതിക്കാൻ.
ദിനേശൻ പൂച്ച----ഓ...നീയായി...നിന്റെ ചെണ്ടയായി...നീ കൊട്ടുകയോ,തല്ലിപൊളിക്കുകയോ എന്തോ ആയിക്കോ....
ഗണേശൻ പൂച്ച---എന്ന് ചിന്തിച്ചാൽ നിനക്കു കൊള്ളാം.
ദിനേശൻ പൂച്ച---- അതൊക്കെ പോട്ടെ...“വൈകീട്ടെന്താ പരിപാടി”.
ഗണേശൻ പൂച്ച----ങ്ങാ.. നീ അങ്ങിനെ എന്നെ ചൂടാക്കി, ഉരുക്കി മൂശയിൽ ഒഴിക്കാൻ നോക്കെണ്ടാ മോനേ ദിനെശാാ.....ഞാൻ അന്തസ്സായി അവളെ നാലാളറിയെ കല്യാണം കഴിച്ച് കൊണ്ടുവന്നതാണ്.അവളുടെ മുതുകിൽ തായമ്പകയൊ, പഞ്ജവാദ്യമൊ,അതുമല്ല ശിങ്കാരിമേളമോ ഞാൻ നടത്തും. അതു എന്റെ അവകാശമാണ്. നീയാരടാ ഇതു ചോതിക്കാൻ.
ദിനേശൻ പൂച്ച----ഓ...നീയായി...നിന്റെ ചെണ്ടയായി...നീ കൊട്ടുകയോ,തല്ലിപൊളിക്കുകയോ എന്തോ ആയിക്കോ....
ഗണേശൻ പൂച്ച---എന്ന് ചിന്തിച്ചാൽ നിനക്കു കൊള്ളാം.
ദിനേശൻ പൂച്ച---- അതൊക്കെ പോട്ടെ...“വൈകീട്ടെന്താ പരിപാടി”.
Thursday, November 29, 2012
Wednesday, November 28, 2012
സുന്ദരവും, സുരക്ഷിതവുമായ നമ്മുടെ സ്വന്തം ഭൂമിയെ നമ്മുടെ ദുഷ്പ്രവർത്തിയാൽ നാശത്തിന്റെ വക്കിൽ നിർത്തിയിട്ട് കാണാത്തതും അറിയാത്തതുമായ പുതിയ വാസസ്ഥലങ്ങൾ അന്വേഷിച്ചു ചേക്കേറാനുള്ള നമ്മുടെ പ്രവണത ഗുണത്തേക്കാൾ ദോഷം ചെയ്യും
FIRST USE YOUR SENSE AND TECHNOLOGY FOR PROTECTING THE EARTH AND NATURE...THEN OVER TAKE...
Tuesday, November 27, 2012
Subscribe to:
Posts (Atom)